വധു
അവനെ
തീരെ ഇഷ്ടപ്പെട്ടില്ല.
വേണ്ടെന്നു കരഞ്ഞു.
ഒരു
കവിതയുമില്ലാത്തവന്.
മീശക്കൊമ്പന്.കുട്ടിഗണപതിയെന്ന്
ഇരട്ടപ്പേര്.
പേര്ഷ്യാക്കാരനാണ്.ഏസി
തണുപ്പും മണവുമുള്ളവനാണ്.
ഇഷ്ടമായെന്ന്
നാണിച്ച് തലയാട്ടിയപ്പോള്‍
തന്നത് മൂന്നു പവന്റെ കാശുമാല. ശ് ശൂ!....
കൊമ്പന്
നെറ്റിപ്പട്ടം കെട്ടിയാടാന്‍
തുടങ്ങി.പല്ലിനിടയിലെ
എച്ചിലിളക്കി ചവച്ചു രുചിച്ചു
ചിരിച്ചെങ്കിലും.... അവനെന്തൊരു
കല!
Best 9 Casinos in Michigan in 2021 - Mapyro
മറുപടിഇല്ലാതാക്കൂ› apps › details › 안동 출장안마 id=co › 제주 출장샵 apps 군포 출장샵 › details 양산 출장마사지 › 태백 출장마사지 id=co This review will look at the 9 Casinos in Michigan with information on their slot games and free bonus.