KARINGANNOOR
KARINGANNOOR കരിങ്ങന്നൂര്‍ ശ്രീകുമാറിന്റെ കഥകള്‍
2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച
കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍ /കാട്
കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍
കാട്
കാട് ഒരു മധുരകാവ്യമായിരുന്നില്ല.
കനല്‍ച്ചൂടുമല്ല....
ആഴങ്ങളിലെ തൃഷ്ണ . കന്മദം .നീരാളം.
കാട് മുദ്രയായിരുന്നു .
കാട് പ്രണയമായിരുന്നു.
നീ തെളിച്ചു വന്ന നീര്‍വഴിയായിരുന്നു.
വിസ്മയമായിരുന്നു.
ഉറവുകളുടെ ഉയിര്‍.
ഉന്മാദം.ഉണ്മ.
ഉടല്‍.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)