ചുട്ടുനില്‍ക്കുന്ന നഗരം.
വനിതാ കോളേജ് .
വൈകിയെത്തിയ വിശിഷ്ടാതിഥി കാറിന്റെ കുളിരില്‍ നിന്നിറങ്ങി ഫാനിന്റെ കാറ്റില്‍ കരിക്കിന്‍വെള്ളവും അണ്ടിപ്പരിപ്പും കഴിച്ചു.പെണ്ണുമ്പിള്ള മൂത്രശങ്ക നിവര്‍ത്തിച്ചു. ഷുഗര്‍ കൂടുതലാണേ...
സമയക്കുറവുണ്ട്. മൂന്നു മണിക്കൊരു ഇന്റര്‍നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം. രണ്ടു വെഡിങ് പാര്‍ട്ടി. ഒന്ന് മിനിസ്റ്ററുടെ മകളുടെ. മസ്കറ്റ് ഹോട്ടലില്‍ വച്ച്. ഹോ-
മാഡം നടക്കുമ്പോള്‍ കിതപ്പ് കൂടുതലാണ്. ചെക്കപ് ചെയ്യണം.
ഓക്കേ ഓക്കേ .....
അപ്പോഴേക്കും തകൃതിയായി കുട്ടികള്‍ ഗ്രൗണ്ടില്‍ വരിവരിയായീ ....
അച്ചടക്കവും,
നല്ല ഒരു മിനിക്കഥ. അഭിനന്ദനങ്ങള്‍. നമ്മുടെ സ്ഥിരം ബ്ലോഗ് രീതിയില്‍ എഴുതിയത് കഥയുടെ ഗൌരവം കുറച്ചു എന്ന് മാത്രം. ( "......പ്രതിജ്ഞിച്ചു" തുടങ്ങിയ വാക്കുകളുടെ ഉപയോഗം ശ്രദ്ധിക്കുക. )
മറുപടിഇല്ലാതാക്കൂനന്നായി......
മറുപടിഇല്ലാതാക്കൂ