കഥ / എസ് ശ്രീകുമാര്‍
അഭ്യാസങ്ങള്‍.
മറ്റൊന്നും ആലോചിക്കില്ല . പ്രണയം ഒന്നിനും തീരെ സമ്മതിക്കില്ല .സ്വന്തം ഹൃദയത്തെ ആശ്വസിപ്പിക്കാനും മറ്റു വഴികളില്ല . തീവ്രത കൂടുമ്പോള്‍ കാണണമെന്നും മറ്റൊക്കെയും തോന്നും . കഥകളെ കൂടുതല്‍ ചേര്‍ത്ത് പിടിക്കും .
അങ്ങനെയങ്ങനെ .....അഭ്യാസങ്ങള്‍.
മരണക്കിണറിലെ അഭ്യാസങ്ങള്‍.
നീര്‍ത്തടങ്ങളും നിലാവും വെള്ളാമ്പലുകളും വയല്പ്പക്ഷികളും പ്രണയം പറയും.
വെള്ളത്തുമ്പികള്‍ പറ്റമായി ഉയരത്തിലേക്ക് വെയില്‍ നോക്കി പറക്കും.
നീ മാത്രം മഴയായീ.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ