കഥ/ എസ് ശ്രീകുമാര്‍
ഒറ്റാല്‍
കഥ/
എസ് ശ്രീകുമാര്‍കരിങ്ങന്നൂര്‍ ഒറ്റാല് വച്ച് മീനെ പിടിക്കണം. ഇടവപ്പാതി കൊള്ളണം. ഇടി കാഞ്ഞ് പച്ചമരങ്ങള്‍ ചിന്നിപ്പിളര്‍ന്നു കത്തുന്നത് കാണണം.
തളരരുത്.
മരണത്തിന്റെ ശീല പുതച്ചാകണം സുഖസുഷുപ്തി.
ഓര്‍മ്മകള്‍ നശിച്ചുപോകട്ടെ.
വയല്‍മടകളില്‍ ഒറ്റാലുകള്‍ വായ് പിളര്‍ത്തി.
വരാലുകളുടെ ഉന്മേഷം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ